spot_img

ലാബ് ടെക്നീഷ്യന്‍ നിയമനം

spot_img
spot_img

ലാബ് ടെക്നീഷ്യന്‍ നിയമനം

spot_img

Date:

കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെ ലാബില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ എച്ച്.എം.സി. മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ആകെ ഒഴിവുകള്‍:അഞ്ച്. യോഗ്യത: ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി. ജൂലൈ 30ന് രാവിലെ 11 ന് ആശുപത്രി ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും, അവയുടെ പകര്‍പ്പും, അപേക്ഷയും സഹിതം ഹാജരാകണം.ഫോണ്‍: 04822-215154.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related