പ്രമുഖ ബാലസാഹിത്യ രചയിതാവും അധ്യാപകനുമായിരുന്ന കെവി രാമനാഥൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കർമ്മ കാണ്ഡം, രാഗവും താളവും എന്നീ ചെറുകഥാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. പി ജയചന്ദ്രനെ ഗാന ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകനാണ് കെവി രാമനാഥൻ. ഇന്നസെന്റ്, ഡോക്ടർ വിപി ഗംഗാധരൻ, ഡോക്ടർ കെ രാധാകൃഷ്ണൻ തുടങ്ങിയവർ ശിഷ്യന്മാരാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
