കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ വായനവാരാചരണം ഉദ്ഘാടനം ചെയ്തു

Date:

കുറുമണ്ണ് : സെന്റ് ജോൺസ് ഹൈസ്കൂളിലെവായനവാരം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന , പ്രസംഗം, പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി.

പത്രവാർത്തകൊളാഷ് നിർമ്മാണം, വാർത്താക്കുറിപ്പ്, ലൈബ്രറി പുസ്തകങ്ങൾ വായിച്ച് വായന ബുക്ക് തയ്യാറാക്കൽ, ജന്മദിനത്തോടനുബന്ധിച്ച് ലൈബ്രറിയിലേക്ക് പുസ്തകം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളും വായനവാരാചരണ ത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. സി. റാണി ലിറ്റ് , ജോൺസ് മോൻ കെ. ഇ ,സുജ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...