2024 പാരീസ് ഒളിമ്പിക്സിന് ആശംസ അറിയിച്ച് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

Date:

കുറുമണ്ണ് : 2024 പാരീസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിലെ അധ്യാപകരും, കുട്ടികളും ആശംസകൾ അറിയിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.ബിജോയി ജോസഫ് സ്കൂൾ ലീഡർ അക്ഷയ് വി. എസ് ന് കത്തിച്ച ദീപശിഖ കൈമാറുകയും സ്കൂൾ അസംബ്ലി ഹാളിൽ തീർത്ത ഒളിമ്പിക്സ് വളയങ്ങളുടെ ചുറ്റും ദീപശിഖ പ്രയാണം നടത്തുകയും ചെയ്തു. ഫാ. മാത്യു അമ്മോട്ടുകുന്നേൽ, കായിക അധ്യാപിക ഷെറിൻ സാജൻ എന്നിവർ ആശംസകൾ അറിയിച്ചു. ശേഷം കുട്ടികൾ ഒളിമ്പിക്സ് വളയത്തിൽ അണിചേർന്നു നിന്ന് ഒളിമ്പിക്സിന് ആശംസകൾ അറിയിച്ചു.

അധ്യാപകരായ ഡയസ് കുര്യൻ ,ബിന്നിമോൾ ബെന്നി ,സുജ ആന്റണി ,മറീനാ ഫ്രാൻസിസ് ,മോളികുട്ടി ജോൺ എന്നിവർ നേതൃത്വം വഹിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി തിരുനാൾ – തിരുനാൾ ദിനം(സെപ്റ്റംബർ 08 ഞായർ)

പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ 08 ഞായർ തിരുനാൾ ദിനം 5.30 am....

അനുദിന വിശുദ്ധർ – കന്യകാമറിയത്തിന്റെ ജനന തിരുനാൾ

ദാവീദ് രാജാവിൻറെ കുടുംബത്തിൽ ജോവാക്കിമിന്റെയും അന്നയുടെയും മകളായി കന്യാമറിയം ജനിച്ചു. രക്ഷകന്റെ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....