കുർണൂൽ രൂപതയ്ക്ക് പുതിയ ഇടയൻ

Date:

വിജയവാഡ രൂപതയിലെ നവാബു പേട്ടയിൽ 1974 ഫെബ്രുവരി 27-ന് ജനിച്ച അദ്ദേഹം, ഓ സി ഡി സന്യാസ സഭയിൽ 2000 ൽ നിത്യവ്രതം ചെയ്തു.കേരളത്തിലെ തിരുഹൃദയ കോളജിൽ തത്വശാസ്ത്രവും, റോമിലെ തെരേസിയാനും സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കിയ അദ്ദേഹം 2002, ജനുവരി 10 നു വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.   റോമിലെ ബിബ്ലിക്കും  സർവകലാശാലയിൽ നിന്ന് ബൈബിളിൽ ബിരുദാന്തരബിരുദവും, ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഖമ്മം രൂപതയിലെ കല്ലൂർ  ഇടവകയിലെ സഹവികാരി, ആന്ധ്രാപ്രദേശ് പ്രൊവിൻഷ്യൽ, ബൈബിൾ, സുവിശേഷവത്ക്കരണ കമ്മീഷനുകൾക്കായുള്ള ആന്ധ്രാപ്രദേശ് എപ്പിസ്‌കോപ്പൽ കൗൺസിൽ അംഗം തുടങ്ങി നിരവധി സേവനരംഗങ്ങളിൽ പാടവമുള്ള മോൺ. ജോഹാന്നസ്, റോമിലെ തെരേസിയാനും സർവകലാശാലയിൽ അധ്യാപകനായി സേവനം ചെയ്തുവരവെയാണ് ഈ പുതിയ നിയോഗത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...