കുറവിലങ്ങാട് ഉപജില്ലയുടെ 64 മത് ഉപജില്ല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് മുളക്കളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ വാസുദേവൻ നായർ നിർവഹിക്കുന്നു…
വിവിധ സ്കൂളുകളിൽ നിന്നെത്തിയ ആയിരത്തോളം കുട്ടികൾ വിളംബര ജാഥയിൽ പങ്കെടുക്കുകയുണ്ടായി… പിടിഎ പ്രസിഡണ്ട് മാരായ എം ആർ വേണു, k R സജീവൻ, വാർഡ് മെമ്പർ കുമാരി ശിൽപ്പദാസ്, വാർഡ് മെമ്പർ അനുമോൾ, ശ്രീ തോമസ് ചെറിയാൻ, ശ്രീ.കുഞ്ഞൂഞ്ഞ്, കെ ടി സന്തോഷ്,M R, സാബു,
ടോമി മാലിൽ, VM മോഹൻദാസ്, പ്രിൻസിപ്പൽ മണി ഐ സി, ഹെഡ്മിസ്ട്രസ് എലിസബത്ത് പി ചാക്കോ, പ്രിൻസിപ്പൽ മാരായ ഷീബ p. പോൾ, ജയൻ എസ്, മിനി AN എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി












