spot_img

കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച്‌ 07 ശനിയാഴ്ച

spot_img
spot_img

കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച്‌ 07 ശനിയാഴ്ച

spot_img

Date:

കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രമായ കുറവിലങ്ങാട് കൊമേഴ്‌സ് അക്കാദമി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 2026 മാർച്ച്‌ 07 ശനിയാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് കൊമേഴ്‌സ് അക്കാദമിയിൽ വെച്ച് നടത്തപ്പെടുന്നു.

❓ എന്തുകൊണ്ട് തൊഴിൽ മേളയിൽ പങ്കെടുക്കണം?

✅ രജിസ്ട്രേഷൻ സൗജന്യം
✅ SSLC /പ്ലസ്ടു / ITI / ഡിഗ്രി ഡിപ്ലോമ / P. G തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം
✅ 750+ ജോലി ഒഴിവുകൾ
✅ നിലവിൽ കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്കും പങ്കെടുക്കാം

താല്പര്യമുള്ള ഉദ്യോഗാർഥികൾ / വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ വിവരങ്ങൾ നൽകുക.

രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

രജിസ്ട്രേഷൻ ലിങ്ക് 👇🏼

https://forms.gle/jR58WJqydG4DUe4g8

കൂടുതൽ വിവരങ്ങൾക്ക് :
9072444182, 9072444186

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related