കുഞ്ഞേട്ടൻ അനുസ്മരണം നടത്തി

Date:

ഒൻപതു മണിക്ക് വി.. കുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് കബറിടത്തിങ്കിൽ പ്രാർത്ഥന നടത്തി. മിഷൻ ലീഗ് പതാക ഉയർത്തലിനു ശേഷം പൊതുസമ്മേളനം നടന്നു.
റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ CML പാലരൂപത ഡയറക്ടർ സ്വാഗതം പറഞ്ഞു.
ആമുഖ പ്രഭാഷണം റവ. ഫാ. ഷിജു ഐക്കരക്കാനയിൽ CML സംസ്‌ഥാന ഡയറക്ടർ നടത്തി. ഗീവർഗീസ് മാർ അപ്രേം കോട്ടയം അതിരൂപത സഹായ മെത്രാൻ ഉദ്ഘാടനം നടത്തി.

തുടർന്ന് പുരസ്ക്കാര വിതരണവും ആദരവും നടത്തി. അനുസ്‌മരണ സന്ദേശവും കുഞ്ഞേട്ടൻ സ്കോളർഷിപ്പ് വിതരണവും : ശ്രീ. ഡേവിസ് വെല്ലൂരാൻ CML അന്തർദേശീയ പ്രസിഡന്റ് നിർവഹിച്ചു.
അനുസ്‌മരണ സന്ദേശം ശ്രീ. സുജി തോമസ് പുല്ലുകാട്ട് CML ദേശീയ പ്രസിഡന്റ് നൽകി.
റവ. ഫാ. സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ശാഖ രക്ഷാധികാരി ശ്രീ. ജസ്റ്റിൻ വയലിൽ കോട്ടയം റീജണൽ ഓർഗനൈസർ ശ്രീ. ജോബിൻ തട്ടാം പറമ്പിൽ CML പാല രൂപത പ്രസിഡന്റ്
ശ്രീ.ഷീൻ സജി ഈറ്റക്കുന്നേൽ അരുവിത്തറ CML മേഖല വൈസ് പ്രസിഡന്റ്
ശ്രീ. അപേഷ് അലോഷ്യസ് പല്ലാട്ടുകുന്നേൽ കുമാരി. റിവ ജേക്കബ് നരിതൂക്കിൽ ശാഖ പ്രതിനിധി തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...