spot_img

ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് 13 ലക്ഷം രൂപ

spot_img

Date:

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി കുടുംബശ്രീ നേടിയത് 13 ലക്ഷം രൂപയുടെ വരുമാനം. കുടുംബശ്രീ യൂണിറ്റുകൾ വഴി രണ്ടുദിവസമാണ് ഭക്ഷണവിതരണം നടത്തിയത്.

ജില്ലയിലെ വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തിൽ ഭക്ഷ്യ സ്റ്റാളുകൾ ഒരുക്കിയും തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഓരോ ബൂത്തിലേക്കും ഭക്ഷണം സമയബന്ധിതമായി എത്തിച്ചുമായിരുന്നു വിതരണം നടപ്പിലാക്കിയത്. പൂർണമായും ഹരിതചട്ടം പാലിച്ചായിരുന്നു ഭക്ഷണ വിതരണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related