കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ [KSSPA] സംസ്ഥാന സെക്രട്ടറിയായി ശ്രീ. ടി എസ് സലീമിനെ തെരഞ്ഞെടുത്തു.

Date:

കോഴിക്കോട് നടന്ന കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ [KSSPA) സംസ്ഥാന സമ്മേളനത്തിൽ ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയും തൈക്കാട് ഗവ. മോഡൽ സ്കൂൾ മുൻ പ്രിൻസിപ്പലുമായ ശ്രീ. ടി എസ് സലീമിനെ തെരഞ്ഞെടുത്തു.

അദ്ധ്യാപകനായി തന്റെ ഔദ്യേഗിക ജീവിതം ആരംഭിച്ച ശ്രീ ടി എസ് സലീം തന്റെ പൊതുപ്രവർത്തനത്തിലും തന്റെതായ കഴിവ് രേഖപ്പെടുത്തിയ വ്യക്തിയാണ്. ഗവ. സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ്, KPSTA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത ഇദേഹം നിലവിൽ മഹാത്മാഗാന്ധി സേവാ സൊസൈറ്റി, കേരളാ പരിസ്ഥിതി സാംസ്കാരിക പ്രസ്ഥാനം എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റാണ്. കോൺഗ്രസ് നേതാവ് കൂടിയായ സലിം സാർ നാട്ടിലെ ഏതോരു ആവശ്യത്തിനും മുൻപന്തിയിൽ ഉണ്ടാവുന്ന പൊതുപ്രവർത്തകനാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആണ്ടുക്കുന്നേൽ ത്രേസ്യാമ്മ ദേവസ്യാ (71)

പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി....

ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കൾ; 3 കുട്ടികൾ ആശുപത്രിയിൽ

ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ...

അടുത്ത 3 മണിക്കൂർ; 5 ജില്ലകളിൽ മഴ വരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ,...

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...