ബംഗളൂരുവിൽ KSRTC സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം.
ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുൻവശത്തെ ചില്ലും വൈപ്പറും അടിച്ചുതകർത്തു.

ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോൾ ബൂത്തിന് സമീപം ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ബംഗളൂരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു KSRTC സ്വിഫ്റ്റ് ഗജരാജ ബസ്. ബൈക്കിൽ വന്ന 2 പേരാണ് ആക്രമണം നടത്തിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












