ശമ്പളം ലഭിച്ചില്ലെങ്കില്‍ സമരമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍; സര്‍ക്കാര്‍ 30 കോടി അനുവദിച്ചു

spot_img

Date:

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ധനവകുപ്പ് അടിയന്തരമായി 30 കോടി രൂപ അനുവദിച്ചു.

വിഷുവും ഈസ്റ്ററും അടുത്തിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനേ തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. 25,000-ല്‍ അധികംവരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 97 കോടി രൂപയാണ് വേണ്ടത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related