KSRTC ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു

Date:

KSRTC ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം ലഭിച്ചു തുടങ്ങി.

39.5 കോടി രൂപയാണ് ആദ്യ ഗഡുവായി വിതരണം ചെയ്തത്. ഈ മാസം 20ന് മുൻപ് ജീവനക്കാരുടെ ശമ്പളം പൂർണമായും വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. അല്ലാത്തപക്ഷം സിഎംഡി കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു ഉത്തരവ്. പ്രതിമാസം 220 കോടിയുടെ വരുമാനമുണ്ടായിട്ടും എല്ലാമാസവും ശമ്പളം വൈകുന്നത് ഡീസൽ വിലയും ചിലവും വർധിച്ചത് കാരണമാണ്

.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഷിരൂരിലെ വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഷിരൂരിൽ വെള്ളത്തിന് അടിയിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന ലോറിയുടെ ഭാഗങ്ങൾ...

ആണ്ടുക്കുന്നേൽ ത്രേസ്യാമ്മ ദേവസ്യാ (71)

പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി....

ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കൾ; 3 കുട്ടികൾ ആശുപത്രിയിൽ

ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ...

അടുത്ത 3 മണിക്കൂർ; 5 ജില്ലകളിൽ മഴ വരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ,...