കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിൽ ഒരു ജനകീയ ആവശ്യത്തിന് പരിഹാരമായി

Date:

കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഗാന്ധിജയന്തി ദിനത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി 5 ഫാനുകൾ പുതിയതായി സ്ഥാപിച്ച ഒരു ജനകീയ ആവശ്യത്തിന് പരിഹാരമായി .
ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ,സംസ്ഥാന ജോ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ,യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡൻറ് സുധീഷ് പഴനിലത്ത് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു ,മനോജ് പുളിക്കൽ,ശശി താന്നിക്കൽ ,ഗണേഷ് പടിഞ്ഞാറയിൽ ,ശശികുമാർ ,അഭിജിത്ത് ,ലൂക്കാച്ചൻ പുതിയവീട്ടിൽ,കണ്ണൻ പുല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു .ഡിപ്പോയ്ക്ക് വേണ്ടി തോമസ് മാമൻ പാലാ ട്രാഫിക് ഇൻസ്പെക്ടർ ഈ സാമൂഹ്യ പ്രവർത്തനത്തിന് പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

ജപമണികളിലെ അൽഭുതം – ഒക്ടോബർ – 2

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം

സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും ഒരു സംഘം വളഞ്ഞിട്ടാക്രമിച്ചു. വയനാട്...

ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി

പാലാ: ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി പദ്ധതിക്ക് ഇന്ന് മുത്തോലി പഞ്ചായത്തിൽ...

വീണ്ടും ക്യാപ്റ്റന്‍സി രാജിവെച്ച് ബാബര്‍ അസം

പാകിസ്താന്‍ ടീം ക്യാപ്റ്റന്‍സി ഒഴിഞ്ഞ് സൂപ്പര്‍ താരം ബാബര്‍ അസം. പതിനൊന്ന്...

ഫോണിലേക്ക് അലർട്ടുകൾ വന്നുകൊണ്ടിരുന്നു ; ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മലയാളികൾ

ഇറാന്റെ മിസൈൽ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍. സുരക്ഷിതമായ...