KSRTC വാങ്ങുന്ന 3 ബസുകളിൽ ഒന്നാണിത്. നവകേരള സദസിന്റെ ആവശ്യത്തിന് വേണ്ടി മാത്രം വാങ്ങുന്നതല്ല. ഈ ആവശ്യം കഴിഞ്ഞാൽ നാടിന്റെ സ്വത്താണിത്. ഇതിന് വേണ്ടി ഉപയോഗിക്കുന്നു എന്നേയുള്ളൂ. കേരളീയത്തെ കുറിച്ചു ആരോപണങ്ങൾ ഉണ്ടായല്ലോ. ജനങ്ങൾ ഏറ്റെടുത്ത പരിപാടിയായി അത് മാറിയ അനുഭവമാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision