spot_img

കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി

Date:

കൊഴുവനാൽ : കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീ കെ എൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീടി ജെ അബ്രഹാം തോണക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു.

This image has an empty alt attribute; its file name is image-224-410x1024.png

ളാലം ബ്ലോക്ക്‌ സാംസ്കാരിക വേദി കൺവീനർ ശ്രീ പി വി തങ്കപ്പപണിക്കർ, കൊഴുവനാൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി മറ്റം, ഡയറ്റ് സീനിയർ റിട്ടയേഡ് ലെക്ചറർ പി കെ ശാർങ്ഗദ്ധരൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ ആർ ശിവശങ്കരൻ നായർ, യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് തുടങ്ങിയവവർ പ്രസംഗിച്ചു.മൺമറഞ്ഞ അംഗങ്ങളെ മുൻ സെക്രട്ടറി ശ്രീ പി എ തോമസ് പൊന്നുംപുരയിടം അനുസ്മരിച്ചു. മുതിർന്ന അംഗങ്ങളെ ശ്രീ ടി ജെ എബ്രഹാം തോണക്കര ചടങ്ങിൽ ആദരിച്ചു തുടർന്ന് അംഗങ്ങൾ വിവിധ കലാപരിപാടികളുംസ്‌നേഹവിരുന്നും നടന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

This image has an empty alt attribute; its file name is image-17.png

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related