ആലപ്പുഴ ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേ വയര്‍ പൊട്ടിയതല്ലെന്നും ആരോ ഊരിയതാണെന്നുമാണ് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധവും ശക്തമാണ്. പള്ളിപ്പാട് സ്വദേശി 64 കാരി സരള ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബി വീഴ്ചയില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേ വയര്‍ പൊട്ടി വീണിട്ടും ഇടപ്പെട്ടില്ലെന്ന നാട്ടുകാരുടെ ആരോപണം കെഎസ്ഇബി തള്ളി. സ്റ്റേ വയര്‍ ആരോ മനഃപൂര്‍വം ഊരി വിട്ടെന്നാണ് വിശദീകരണം. സമഗ്ര അന്വേഷണത്തിന് ചീഫ് സേഫ്റ്റി കമ്മീഷണറെ നിയോഗിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular