കാഡ്‌സ് ജൈവശ്രീ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

spot_img

Date:

തൊടുപുഴ :- സമ്മിശ്ര ജൈവകൃഷിയിൽ ഏർപ്പെട്ടിട്ടുള്ള കർഷകർക്കായി കാഡ്‌സ് ഏർപ്പെടുത്തിയിട്ടുള്ള ജൈവശ്രീ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു.

കർഷകന് 10001 രൂപയും പ്രശസ്തി പത്രവും മെമെൻ്റോയുമാണ് അവാർഡ്

5 ഏക്കർ വരെ കൃഷിഭൂമി ഉള്ള ഇടുക്കി ,കോട്ടയം, എറണാകുളം, ജില്ലകളിലെ കർഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കർഷകന് 10001 രൂപയും പ്രശസ്തി പത്രവും മെമെൻ്റോയുമാണ് അവാർഡ് ആയി നൽകുന്നത് . സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം കൃഷിയുടെ വിശദാംശങ്ങളും 5 ഫോട്ടോയും അടക്കം ചെയ്തിരിക്കണം .വിളകളിൽ നിന്ന്‌ ലഭിച്ച കാർഷിക ആദായവും അപേക്ഷയിൽ കാണിക്കേണ്ടതാണ് (മൃഗസംരക്ഷണം ഉൾപ്പെടെ). താത്പര്യമുള്ള കർഷകർ ഏപ്രിൽ 8 നു മുമ്പായി ചെയർമാൻ , കാഡ്‌സ് ഗ്രീൻഫെസ്റ്റ് , കാഡ്‌സ് വില്ലേജ് സ്‌ക്വയർ , വെങ്ങല്ലൂർ പി.ഒ ,തൊടുപുഴ എന്ന വിലാസത്തിൽ അയക്കുക .E Mail ID. mail@kadspcl.com കൂടുതൽ വിവരങ്ങൾക്ക് 9645080436 എന്ന നമ്പറിൽ വിളിക്കുക .

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related