നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ദേശീയപാത തകര്‍ച്ച യുഡിഎഫ് പ്രധാന വിഷമാക്കി ഉയര്‍ത്തുന്നതിനിടെയാണ് സന്ദര്‍ശനം. സര്‍വീസ് റോഡിലടക്കം എത്തി സണ്ണി ജോസഫ് സ്ഥിതിഗതികള്‍ മനസിലാക്കി. ദേശീയപാതയുടെ തകര്‍ച്ചയുടെ കാരണം നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഇങ്ങനെയായിരുന്നില്ല റോഡ് നിര്‍മിക്കേണ്ടിയിരുന്നത്. നാട്ടുകാരും ജനപ്രതിനിധികളും ആക്ഷന്‍ കമ്മറ്റിയും ഇക്കാര്യം നേരത്തെ അധികാരികളെ അറിയിച്ചതാണ്. നിയമസഭയിലും ജില്ലാ വികസന സമിതി യോഗങ്ങളിലും മരാമത്ത് വകുപ്പിന്റെ യോഗങ്ങളിലുമെല്ലാം ജനപ്രതിനിധികള്‍ ഈ വിഷയം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ് – അദ്ദേഹം പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular