സമ്പൂര്‍ണ പുനസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി. പുതുതായി നിയമിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ കെപിസിസി, ഡി.സി.സി ഭാരവാഹികളെയും മാറ്റി പുതിയ ആളുകളെ വയ്ക്കാനാണ് നീക്കം. രണ്ടുമാസത്തിനുള്ളില്‍ പുനസംഘടന പൂര്‍ത്തിയാക്കും. കെ.പി.സി.സി നേതൃമാറ്റത്തെ തുടര്‍ന്നുണ്ടായ എതിര്‍പ്പ് തല്‍ക്കാലം പരിഗണിക്കേണ്ടെന്നാണ് എ.ഐ.സി.സി തീരുമാനം. പുതിയ ഭാരവാഹികളെ നിയമിക്കാന്‍ കെ.പി.സി.സി നേതൃത്വത്തിന് അനുമതി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും കെ.പി.സി.സി സെക്രട്ടറിമാരെയും തീരുമാനിക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular