കെ.പി.സി.സി.മിഷൻ 2025 – ഒരുക്കം പ്രവർത്തനപദ്ധതിശിൽപ്പശാല 31-ന്

Date:

ഏറ്റുമാനൂർ: പ്രവർത്തന പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ഏറ്റുമാനൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 31-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ചെറുവാണ്ടൂർ കെ.എൻ.ബി. ഓഡിറ്റോറിയത്തിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണിതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എം.പി.മാർ, എം.എൽ.എ.മാർ കെ.പി.സി.സി., ഡി.സി.സി. ബ്ലോക്ക് തല ഭാരവാഹികൾ ഉൾപ്പെടെ സംസ്ഥാന നേതാക്കൾ ശില്പശാലയിൽ പങ്കെടുക്കും.

ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നുള്ള നഗരസഭാ കൗൺസിലർമാർ,സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ,വാർഡ് പ്രസിഡൻ്റുമാർ ,ബൂത്ത് പ്രസിഡൻ്റുമാർ , മഹിള കോൺഗ്രസ് പ്രതിനിധികൾ ,വിവിധ പോഷക സംഘടന ഭാരവാഹികൾ ,യൂത്ത് കോൺഗ്രസ് ,കെ.എസ്‌.യു. , ഐ.എൻ. ടി. യു. സി. ഭാരവാഹികൾ ,വാർഡ്തല സജീവ പ്രവർത്തകർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി. വി. ജോയി പൂവംനിൽക്കുന്നതിൽ,ഡി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ കെ. ജി .ഹരിദാസ്, ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിൽ, ജോൺസൺ തീയാട്ട് പറമ്പിൽ, വിഷ്ണുചെമ്മുണ്ടവള്ളിൽ,ജോൺ പൊന്മാങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....