കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി നടപ്പാക്കിയ കൊയ്യാം നൂറുമേനി എന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ സമാപന ഘട്ടത്തിലേക്ക് ഈ പദ്ധതിയുടെ ഭാഗമായി – SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നടത്തുന്ന സായ്ഹന ക്ലാസ്സ് ശ്രദ്ധയമാകുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ
കണ്ടത്തി ആവിഷയം പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് സായ്ഹന ക്ലാസ്സും നടത്തുന്നത് വൈകുന്നേരം 5 മുതൽ 7.30 വരെയാണ് ക്ലാസ് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിൻ്റെ നേതൂർത്വത്തിൽ നടപ്പാക്കുന്ന കൊയ്യാം നൂറുമേനി എന്ന പദ്ധതി ഇതിനാൽ തന്നെ ശ്രദ്ധയമായി












