ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മുതൽ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച രാവിലെ മുതൽ അടഞ്ഞു കിടക്കും. ജില്ലാ വ്യാപാര ഭവനിൽ അനുശോചന യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision