മലയോരത്തുണ്ടായ മലവെള്ളപാച്ചിലിന് പിന്നാലെ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും വെള്ളം കയറി. കൂട്ടിക്കൽ കാവാലി മേഖലകളിൽ ഉരുൾപൊട്ടലുണ്ടായെന്നും റിപ്പോർട്ടുണ്ട്.
മുണ്ടക്കയത്ത് മണിമലയാറ്റിലും കാഞ്ഞിരപ്പള്ളി ചിറ്റാർപുഴയിൽ ജലനിലപ്പ് ഉയർന്നിട്ടുണ്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രിയിൽ അതിശക്തമായ മഴയാണ് പ്രദേശത്തുണ്ടായത്. രാവിലെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision