ഫീൽഡ് സൈക്യാട്രിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ

spot_img

Date:

കോട്ടയം : ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഫീൽഡ് സൈക്യാട്രിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 13 രാവിലെ 11 ന് ജില്ലാ ജനറൽ ആശുപത്രി കോമ്പൗണ്ടിലെ എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. യോഗ്യത: ഡി.പി.എം./എം.ഡി./ഡി.എൻ.ബി. ഇൻ സൈക്യാട്രി. വേതനം: മാസം 57,525 രൂപ. ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എത്തണം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related