കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ

spot_img

Date:

കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ.ജോസഫ് മണ്ണാനാലിന്റെ നേതൃത്വത്തിൽ കൊടിയേറി.

അസി. വി. ഫാ.ജോസഫ് തോട്ടത്തിൽ, ഫാ.എബിൻ വഴുതനപ്പള്ളി എന്നിവർ സമീപം. പ്രധാന തിരുനാൾ ദിവസമായ മെയ് 1, ഞായറാഴ്ച രാവിലെ 7 മണിക്ക് ഇടവകയിലെ 70 വയസ്സിന് മുകളിലുള്ള മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക കുർബാനയും സ്നേഹവിരുന്നും. വൈകുന്നേരം 2 മണിക്ക് ചെണ്ടമേളവും ബാൻഡ് മേളവും. മൂന്നുമണിക്ക് ആഘോഷമായ തിരുനാൾ പട്ടു കുർബാന, സന്ദേശം, ലദീഞ്ഞ് റവ. ഫാ. സ്കറിയ മലമാക്കൽ, ബർസാർ ബി.വി. എം കോളേജ് ചേർപ്പുങ്കൽ. തുടർന്ന് പ്രദക്ഷിണം, വാദ്യമേളങ്ങൾ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related