പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കുത്താട്ടുകുളം ടൗൺ തിരുക്കുടുംബ ദൈവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വി. സെബസ്‌ത്യാനോസിൻ്റെയും തിരുനാൾ 2025 ജനുവരി 10, 11, 12 ദിവസങ്ങളിൽ. വികാരി ഫാ. സിറിയക് തടത്തിൽ തിരുനാളിന്റെ കൊടിയേറ്റ്കർമ്മം നടത്തി.
പ്രധാന തിരുനാൾ ദിനമായ ജനുവരി 12 ഞായർ രാവിലെ 6:30 നു വിശുദ്ധ കുർബാന. 8 മണിക്ക് വാദ്യമേളങ്ങൾ 9: 30നു തിരുനാൾ റാസ 11:30 നു തിരുനാൾ പ്രദക്ഷിണം 12 :30 നു സമാപന ആശീർവാദം തുടർന്ന് സ്നേഹവിരുന്ന് വാദ്യമേളങ്ങൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision