കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലെ റോഡ് നവീകരണത്തിൽ കാൽനടയാത്രക്കുള്ള സൗകര്യങ്ങൾ തടഞ്ഞുള്ള നിർമ്മാണത്തിൽ ഇടപെട്ട് കെഎംആർഎല്ലും, കൊച്ചി കോർപ്പറേഷനും. അപകടങ്ങൾ ഉയരുന്ന ഇടങ്ങളിൽ കാൽനടയാത്രക്കുള്ള പ്രത്യേക സൗകര്യം ഒരുക്കും. കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് മുന്നിൽ കണ്ടാണ് കൊച്ചി കോർപ്പറേഷന്റെ ഇടപെടൽ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision