പാലാ അൽഫോൻസാ കോളേജിലെ വിജ്ഞാനോത്സവ് 2025 മുൻസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഡോ.സിസ്‌റ്റർ റിയ മാത്യു, വാർഡ് കൗൺസിലർ ശ്രീ ജിമ്മി
ജോസഫ് താഴത്തേൽ, PTA വൈസ് പ്രസിഡന്റ് ശ്രീ ബെന്നി ജോസഫ് സിവിൽ സർവീസ് ഓൾ ഇന്ത്യ പരീക്ഷയിൽ 703 ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിനി നെസ്റിൻ പി. ഫാസിം വൈസ്
പ്രിൻസിപ്പൽമാരായ ഡോ.സി മഞ്ജു,മിസ് മഞ്ജു, ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍,കോളേജ് ചെയർപേഴ്സൺ കുമാരി ഫൈസ തുടങ്ങിയവർ സമീപം.














