അനധികൃത സ്വത്ത് സമ്പാദന പരാതിയിലെ സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാം സുപ്രീംകോടതിയില്‍. സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കണമെന്നാണ്
ആവശ്യം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് കെഎം എബ്രഹാം കോടതിയെ അറിയിച്ചു. അതേസമയം പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സുപ്രീംകോടതിയില്‍
തടസഹര്‍ജി നല്‍കി. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വ്യക്തമാക്കുന്നു.