KLM സംസ്ഥാന എക്സിക്യുട്ടീവ് സമിതിയുടെ നേതൃത്വത്തിൽ ചത്തീസ്ഖട്ടിൽ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് KCBC ആസ്ഥാനമായ POC യിൽ നടത്തിയ പ്രതിഷേധ ജ്വാലയിൽ KLM സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത്
ഉദ്ഘാടനം ചെയ്ത് സംസാരിച്ചു സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ, ജനറൽ സെക്രട്ടറി ഡിക്സൻ മനിക്ക്, ട്രഷറർ അഡ്വ. തോമസ് മാത്യു,വൈസ് പ്രസിഡൻ്റുമാരായ ഷൈൻ C, ബിജു പോൾ, സംസ്ഥാന
കോർഡിനേറ്റർ Sr. ലീന, സെക്രട്ടറിമാരായ ബിജു ചിറയത്ത്, ആൻ്റണി പാലിമറ്റം, KJ ജോസഫ്, പീറ്റർ കുളക്കാഴത്ത്, ബീന,SNTU സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, വനിത ഫോറം സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ് എന്നിവർ സംസാരിച്ചു.














