spot_img

കെ.എൽ.എം നമ്മുടെ ഇടവകയുടെ അഭിമാന പ്രസ്ഥാനമാണ് : വെരി.റവ.ഡോ. ടോം പുത്തൻകളം

spot_img

Date:

പുളിങ്കുന്ന് : കേരള ലേബർ മൂവ്മെന്റ് KLM പുളിങ്കുന്ന് ഇടവകയുടെ ഒരു അഭിമാന പ്രസ്ഥാനമാണെന്നും ചിട്ടയോടും അച്ചടക്കത്തോടും കൂടി ഇടവകയോടും വൈദികരോടും ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന തൊഴിലാളി പ്രസ്ഥാനമാണ് KLM എന്ന് ഫാ.ബിജോ അരഞ്ഞാണിയിൽ അച്ചന് നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പുളിങ്കുന്ന് ഫൊറോന വികാരി വെരി.റവ. ഡോ. ടോം പുത്തൻകളം പറഞ്ഞു.

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് KLM നടത്തിയ പ്രവർത്തനങ്ങൾ എനിക്ക് ഒരിക്കലും മറക്കാനാവാത്തതാണന്ന് ഫാ.ബിജോ അരിഞ്ഞാണിൽ നടത്തിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.ഇടവകയ്ക്കു വേണ്ടി കായിക അധ്വാനം ചെയ്യുവാൻ ഒരു മടിയും ഇല്ലാത്തവരാണ് KLM അംഗങ്ങൾ എന്നും വെള്ളം കോരാനും വിറകു വെട്ടാനും കഷ്ടപ്പെടാനു ഒക്കെ നിങ്ങളിൽ ഒരു ചേരിതിരിവില്ല എന്നും ഫാ.ബിജോ പറഞ്ഞു.

തങ്ങളുടെ തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുക അതിനായി ആണ് KLM മരണതിരുനാൾ നടത്തുന്നത്. ഇതിന്റെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടും തീക്ഷ്ണതയോടും കൂടിയാണ് അംഗങ്ങൾ പ്രവർത്തിച്ചതെന്നും പ്രാർത്ഥനയും, പരസ്പര സ്നേഹവും കൂട്ടായ്മയും നിങ്ങളിൽ ഉള്ളതായി എനിക്കു മനസ്സിലാക്കുവാൻ സാധിച്ചന്നും ബിജോ അരിഞ്ഞാണിയച്ചൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

ഒരു ഇടവകയിൽ 140 നാല്പതോളം അച്ചായന്മാരും അമ്മമാരും ഒന്നിച്ചുകൂടി ഇങ്ങനെ പ്രവർത്തിക്കുന്നത് ചെറിയൊരു കാര്യം അല്ല എന്നും സമൂഹത്തോടും ഇടവകയോടും ചേർന്നുള്ള പ്രവർത്തനങ്ങളിൽ തീഷ്ണത ഉള്ളവരായതു കൊണ്ടുമാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്നും ഫാ.ബിജോ അരിഞ്ഞാണി കൂട്ടിച്ചേർത്തു.KLM പ്രസ്ഥാനത്തിന്റെ സീനിയർ അംഗങ്ങളായ കുട്ടപ്പൻ കാനാച്ചേരി, N K ജോസഫ്, സിറിയക് വർഗീസ് എന്നിവർ ചേർന്ന് ഡയറക്ടർ അച്ചനെ ഉപകാരം നൽകി.കോഡിനേറ്റർ സണ്ണി അഞ്ചിൽ സ്വാഗതവും, സോബിച്ചൻ ജോസഫ് ആശംസയും, നിജോ മാത്യു നന്ദിയും പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related