ഭീകര സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ (കെഎൽഎഫ്) തലവൻ അവതാർ സിംഗ് ഖാണ്ഡ ബർമിംഗ്ഹാമിലെ സാൻഡ്വെൽ ആശുപത്രിയിൽ മരിച്ച നിലയിൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ആക്രമണത്തിലെ മുഖ്യപ്രതിയാണ് ഇദ്ദേഹം. സിഖ് യുവാക്കളെ ഖലിസ്ഥാനിലേക്ക് ചേർക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision