ചെന്നൈക്ക് വിജയലക്ഷ്യം 184 റൺസ്
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 184 റൺസ് വിജയലക്ഷ്യം.51 പന്തിൽ 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറര്‍.
അഭിഷേക് പോരല്‍ 20 പന്തില്‍നിന്ന് 33 റൺസും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 പന്തില്‍നിന്ന് 24 റണ്‍സും നേടി.ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതറുന്നു 3 വിക്കറ്റുകൾ നഷ്ടം.നിലവിൽ ചെന്നൈ 6 ഓവറിൽ 45/ 3 എന്ന നിലയിലാണ്.