കിഴതടിയൂർ ഭാവനയുടെ ഓണാഘോഷം നാടിന് അഭിമാനം മന്ത്രി റോഷി അഗസ്റ്റ്യൻ

Date:

പാലാ:- കഴിഞ്ഞ 30 വർഷത്തിലേറെയായി കിഴതടിയൂർ ഭാവന നടത്തുന്ന ഓണാഘോഷ പരിപാടികൾ ജനങ്ങളെ എല്ലാം മറന്ന് ഒന്നായി കാണുവാനും സ്നേഹവും ,പങ്കുവെയ്ക്കലും, ഓണത്തിൻ്റെയും മാവേലിയുടെയും ഐതിഹ്യത്തിന് അനുസരിച്ച് ജീവിക്കുവാനും നാടിന് ഇടയാവട്ടെ എന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംപിച്ചു. ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷ് നായിരുന്നു.ഒ.എം മാത്യു, റെജി പള്ളുരുത്തി കുന്നേൽ, ജോർജുകുട്ടി ചെറുവള്ളി, ജോജോ തുടിയൻ പ്ലാക്കൽ, ജോബ് അഞ്ചേരി ,സജി വട്ടക്കനാൽ, തങ്കച്ചൻവിസിബ്ബ്, തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച സംഘാടകനായ ഒ എം മാത്യുവിന് മന്ത്രി റോഷി അഗസ്റ്റ്യൻ ട്രോഫി സമ്മാനിച്ചു.രാവിലെ നടന്ന കായിക മത്സരങ്ങൾ പൊരുന്നോലിൽ ഗ്രൗണ്ടിൽ റവ. ഫാ. തോമസ് പുന്നത്താനത്ത് (കിഴതടിയൂർ പള്ളി വികാരി) ഉദ്ഘാടനം ചെയതു ശ്രീ. ആന്റണി മാളിയേക്കൽ (മുൻ മുനിസിപ്പൽ കൗൺസിലർ) അറദ്ധ്യക്ഷനായിരുന്നു’ബൈജു കൊല്ലംപറമ്പിൽ (സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ മാൻ പാലാ നഗരസഭ) ഒ.എം മാത്യു ,ജോബ് അഞ്ചേരി ,ബേബി കളപ്പുര, റെജി പള്ളു വരുത്തി കുന്നേൽ, വിഷ്ണു, ശശി, തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...