PALA VISION

PALA VISION

കിസ്സാൻ സർവീസ് സൊസൈറ്റി (K. S. S) എന്ന കർഷക സംഘടന അംഗതം : കോട്ടയം ജില്ല

spot_img

Date:

കോട്ടയം : കിസ്സാൻ സർവീസ് സൊസൈറ്റി (K. S. S)എന്ന കർഷക സംഘടന കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്ത് കളിലും ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം 9 നു കുറുപ്പുന്തറ SH കോളേജിൽ വച്ച് രാവിലെ 10 നു കോട്ടയം ജില്ലാ കൗൺസിൽ കൂടുന്നു.

നമ്മുടെ പഞ്ചായത്തിൽ ഇതിന്റെ ഒരു യൂണിറ്റ് ആരംഭിക്കുന്നതിനും, ഇതിന്റെ പ്രവർത്തനത്തെ ക്കുറിച്ച് കൂടുതൽ അറിയാനും താല്പര്യം ഉള്ളവർ ഈ മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിക്കുക.

6238606520 ടോമി മാഞ്ഞൂർ KSS ജില്ലാ ജനറൽ സെക്രട്ടറി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related