കിസ്സാൻ സർവീസ് സൊസൈറ്റി (K. S. S) കർഷക സംഘടന : ഇടുക്കി ജില്ല

Date:

ഇടുക്കി: ജില്ലയിലെ എല്ലാ പഞ്ചായത്ത്‌കളിലും കിസ്സാൻ സർവീസ് സൊസൈറ്റി( K. S. S)എന്ന കർഷകർക്ക് പ്രയോജന പ്രധമായ ഒരു സംഘടന ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം പത്താം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളിൽ ഒരു meetting വിളിച്ചു ചേർക്കുന്നു. പഞ്ചായത്തിൽ ഇപ്രകാരം ഒരു യൂണിറ്റ് ആരംഭിക്കുന്നതിനും, ഈ സംഘടനയെ ക്കുറിച്ച് കൂടുതൽ അറിയുവാനും താല്പര്യം ഉള്ളവർ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറിൽ കോണ്ടാക്ട് ചെയ്യേണ്ടതാണ് 9288007990

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...