കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിൻ്റെ മഹാകവി പാലാ പുരസ്ക്കാരം എം മുകുന്ദന് സമ്മാനിക്കും

spot_img

Date:

പാലാ : ഐക്യകേരളം രൂപപ്പെടുന്നതിന് മുൻപേ തന്നെ കേരളത്തെക്കുറിച്ച് പാടി നാടിൻറെ
അഭിമാനമായി മാറിയ മഹാകവി പാലാ നാരായണൻ നായരുടെ സ്മരണക്കായി പാലാ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തി നൽകി വരുന്ന പാലാ പുരസ്ക്കാരം പ്രശസ്ത കഥാകൃത്തും
സാഹിത്യകാരനുമായ എം മുകുന്ദന് സമ്മാനിക്കും. അര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനിക്കുന്നത്.

ബാങ്ക് പ്രസിഡൻറ് എം.എസ് ശശിധരൻ കൺവീനറും ബാങ്ക് വൈസ് പ്രസിഡൻറ് അഡ്വ.തോമസ് വി.ടി ,ചാക്കോ സി പൊരിയത്ത്,രവി പുലിയന്നൂർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് നിയോഗിക്കപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

ഡോ: ബാബു സെബാസ്ത്യൻ ചാക്കോ സി പൊരിയത്ത് ,രവി പാലാ എന്നിവരടങ്ങുന്ന ജൂറിയാണ് കഥാരംഗത്തും ,നോവൽ രംഗത്തും നൽകിയ സമഗ്ര സംഭാവന വിലയിരുത്തി എം.മുകുന്ദനെ 2022 ലെ പുരസ്ക്കാരത്തിന് തെരെഞ്ഞെടുത്തത്. ഏപ്രിൽ മൂന്നാം വാരത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്ക്കാര സമർപ്പണം നടത്തുമെന്ന് ബാങ്ക് പ്രസിഡൻറ് എം.എസ് ശശിധരനും,വൈസ് പ്രസിഡൻറ് അഡ്വ.തോമസ് വി ടി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related