4 മാസമായി മുടങ്ങിയ ക്ഷേമ പെൻഷൻ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യർ. ക്ഷേമ പെൻഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യർ പലരും, ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. കടമെടുപ്പ് പരിധി കഴിയാറായതും സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വായ്പ നിഷേധിച്ചതുമാണ് പെൻഷനിൽ ഇത്ര വലിയ കുടിശികയുടെ കാരണമായി സർക്കാർ നിരത്തുന്ന ന്യായങ്ങൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision