കേരളീയത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തിരുവനന്തപുരത്ത് മെഗാ പാചകമത്സരം നടത്തും.
നവംബർ 2 മുതൽ 6 വരെ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. പാചകക്കുറിപ്പുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക തെരഞ്ഞെടുപ്പ്. ചിക്കൻകൊണ്ട് തയ്യാറാക്കുന്ന വിഭവം, വെജിറ്റേറിയൻ സൈഡ് ഡിഷ്, പുഡിങ് എന്നിങ്ങനെ മൂന്നിനങ്ങളിലാണ് മത്സരം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision