spot_img

കേരളത്തിന്റെ ചരിത്രരേഖകൾ ഇനി ഒരു കുടക്കീഴിൽ; ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ നാടിന് സമർപ്പിച്ചു

spot_img

Date:

തിരുവനന്തപുരം: കേരളത്തിന്റെ മധ്യകാല ചരിത്രത്തിലേക്കും സാംസ്‌കാരിക പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന ഒരു കോടിയിൽപ്പരം താളിയോല രേഖകളുടെ സംരക്ഷണത്തിനായി ഒരുക്കിയ ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ

യാഥാർത്ഥ്യമായി. കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ പണിതീർത്ത അത്യാധുനിക മന്ദിരത്തിന്റെ ഉദ്ഘാടനം പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.

കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 21,832 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ, സർവ്വകലാശാല വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ ഗവേഷണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related