ഗോവയിലെ 54-ാമത് ഇൻ്റർനാഷണൽഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാസ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ചമലയാളികളെ വിലക്കുമായി പൊലീസ്.
സോഫ്റ്റ്വെയർ എഞ്ചിനീയറും ചലച്ചിത്രപ്രവർത്തകനുമായ ശ്രീനാഥിനെയുംമാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ്ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തത്.വ്യാജ ആരോപണങ്ങളും വിദ്വേഷവുംപ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി’ സിനിമമേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയാണ്ഇരുവരും പ്രതിഷേധിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision