കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ സമ്മർ കോച്ചിംഗ് ക്യാമ്പ്

spot_img

Date:

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഏപ്രിൽ 3 മുതൽ മെയ് 20 വരെ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ അത്ലറ്റിക്സ്, കരാട്ടെ, ഹാൻഡ് ബോൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, റസിലിംഗ്, ബോക്സിംഗ് എന്നിവ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും ബാഡ്മിന്റൺ ശംഖുമുഖം ഇൻഡോർ സ്റ്റേഡിയത്തിലുമാണ്. പ്രായപരിധി 8 മുതൽ 17 വരെ. വിശദ വിവരങ്ങൾക്ക്: 04712330167, 2331546

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related