ക്രിമിനൽ കേസിൽ പ്രതികളായ പൊലീസുകാരെ കോടതി വിധിക്കു കാത്തു നിൽക്കാതെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമ ഭേദഗതിക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. ഇതിന്റെ കരട് വിജ്ഞാപനം PSC അംഗീകരിച്ചാലുടൻ ഉത്തരവ് പ്രാബല്യത്തിലാകും. കോടതിയിൽ കേസ് നടക്കുന്നുവെന്ന ന്യായം പറഞ്ഞ് സർവീസിൽ തുടരുന്ന നൂറിലേറെ ഉദ്യോഗസ്ഥരുടെ ജോലി പോകും. ഗുരുതര കുറ്റകൃത്യങ്ങളിൽ പെട്ട 59 ഉദ്യോഗസ്ഥരെയും പിരിച്ചുവിടൽ നടപടിയും തുടങ്ങി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision