നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. സുസ്ഥിര വികസന സൂചികയിൽ കേരളം മുന്നിലാണ്. സാമൂഹ്യ സുരക്ഷയിലും കേരളം മുന്നിലാണ്. ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നത്. പുതിയ വികസിത കേരളത്തിനുള്ള വഴി തെളിക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision