വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍. നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ കക്ഷി ചേരാന്‍ കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്കി. കേരളത്തിലടക്കം മുസ്ലീം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് ഭേദഗതി നിയമമെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ന്യൂനപക്ഷത്തിന്റെ ആശങ്ക വസ്തുതാപരം. നിയമത്തിലെ പല വ്യവസ്ഥകളും അന്യായം. വ്യവസ്ഥകളുടെ ഭരണഘടനപരമായ സാധുത തന്നെ സംശയകരമെന്നും സംസ്ഥാനം വ്യക്തമാക്കുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular