ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഈ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. സഭയിൽ വിവിധ വിഷയങ്ങളിൽ ഇത്തവണയും ഭരണപക്ഷ പ്രതിപക്ഷ പോര് ഉറപ്പാണ്. പൊലീസ് ഗുണ്ടാ ബന്ധമായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന വിഷയം. പൊലീസുകാർക്കെതിരായ നടപടി പട്ടികയിലൂന്നിയാകും ഭരണപക്ഷത്തിന്റെ പ്രതിരോധം. മൂന്നിനാണ് ബജറ്റ് പ്രസംഗം. കെവി തോമസിനുള്ള കാബിനറ്റ് പദവിയടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉയർത്തും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision