കേരളോത്സവം 2024

Date:

2024 ഡിസംമ്പർ 2 മുതൽ 4 വരെ പാലാ നഗരസഭയിൽ കേരളോത്സവം സംഘടിപ്പിക്കുന്നു.യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക.

അവരിൽ സാഹോദര്യവും സഹകരണബോധവും സഹവർത്തിത്വവും വളർത്തുക, ഒരു പൊതു സംഗമ വേദിയിൽ ഒരുമിച്ചു കൂടുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായാണ് സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ കേരളോത്സവം വർഷംതോറും സംഘടിപ്പിച്ചു പോരുന്നത്. സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേത്യത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും, വിദ്യാലയങ്ങളെയും, വിവിധ വകുപ്പുകളേയും സഹകരിപ്പിച്ചുകൊണ്ടാണ് കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്.

കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക- സാംസ്ക‌ാരിക സംഗമവേദി എന്ന നിലയിൽ ഇതിനകം ജനശ്രദ്ധ നേടിയെടുത്തിട്ടു ള്ളതാണ്. സംസ്ഥാനതലത്തിൽ വിജയികളായവരെ ദേശീയ യുവോത്സവത്തിലെ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും, ദേശീയ തലത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. 15 മുൽ 40 വയസുകരെ മുനിസിപ്പൽ പരിധിയിൽ ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവുന്നത്.

കലാമത്സരങ്ങൾ, സാംസ്‌കാരിക മത്സരങ്ങൾ, പാലാ നഗരസഭാഹാളിലും,കായിക മത്സരങ്ങൾ, പാലാ അൽഫോൻസാ കോളേജിലും നടത്തപ്പെടുന്നു എന്ന താണ് പാലാ നഗരസഭയിൽ തീരുമാനിച്ചിരിക്കുന്നത് കേരളോത്സവത്തിൻ്റെ രജിസ്ട്രേഷൻ online ൽ സമർപ്പിക്കേണ്ടതാണ്https://keralotsavam.com/Nov 25 മുതൽ ഡിസംബർ 1 വൈകിട്ട് 5 മണി വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് .പാലാ നഗരസഭയുടെ കേരളോത്സവത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.ചെയർമാൻ ഷാജു വി തുരുത്തൽ 9447123010, വർക്കിംഗ് ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ 9447507642, യൂത്ത് കോഡിനേറ്റർ മാർഷൽ മാത്യു 8089253I59, നഗരസഭാ JHIബിനു പൗലോസ് 94462072971 JHIരൻജിത്ത് 99469342O 2കേരളോത്സവം 2024 ഓൺലൈൻ രജിസ്ട്രേഷൻ

1) മത്സരാർത്ഥികൾ KERALOLSAVAM.COM എന്ന വെബ് പോർട്ടലിൽ ഓൺലൈനായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്

2) പേരുകൾ എന്റർ ചെയ്ത ശേഷം ഫോട്ടോയും ഐഡി പ്രൂഫും നിർബന്ധമായും അപ്ലോഡ് খখ㎡ (300kb size)

3) സമ്മറി പേജിൽ സബ്മിറ്റ് കൊടുത്ത ശേഷം രജിസ്റ്റർ നമ്പറും പാസ്സ്വേർഡും എഴുതി സൂക്ഷിക്കുക.

4) തുടർന്ന് രജിസ്റ്റർ നമ്പർ പാസ്സ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം മത്സര ഇനങ്ങൾ സെലക്ട് ചെയ്യാവുന്നതാണ്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

NB: KERALOLSAVAM.COM എന്ന വെബ് പോർട്ടലിൽ വീഡിയോ ട്യൂട്ടോറിയൽ അവൈലബിൾ ആണ്.KERALOLSAVAM.COM

വെബ് പോർട്ടലിൽ വീഡിയോ ട്യൂട്ടോറിയൽ അവൈലബിൾ ആണ്.

Registration Link

https://keralotsavam.com/register

Login link

https://keralotsavam.com/login

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും പിരിഞ്ഞു

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം...

ഡിസംബർ 15ന് ഫ്രാന്‍സിസ് പാപ്പ ഫ്രാൻസിലെ കോർസിക്ക ദ്വീപിലേക്ക്

കടലോരക്കാഴ്ചകളുടെ സ്വർ​ഗം എന്ന് വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ്...

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച്...

അങ്കണവാടിയിലെ കസേരയിൽ നിന്ന് മൂന്ന് വയസുകാരി വീണ സംഭവത്തിൽ അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ

തിരുവനന്തപുരം മാറനല്ലൂരിലെ അങ്കണവാടിയിൽ മൂന്ന് വയസുകാരി കസേരയിൽ നിന്ന് മലർന്നടിച്ച് വീണ...