ഊർജകാര്യക്ഷമതാ സൂചിക; മികച്ച സംസ്ഥാനമായി കേരളം

Date:

കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങൾ ഊർജകാര്യക്ഷമതാ സൂചികയിൽ മുന്നിൽ. കേരളം, രാജസ്ഥാൻ, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. കേന്ദ്ര ഊർജമന്ത്രാലയം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സിലാണ് ഇക്കാര്യം അറിയിച്ചത്. 60 പോയന്റുമായാണ് സംസ്ഥാനങ്ങൾ ഒന്നാമതെത്തിയത്. ഊർജരംഗത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, ആസൂത്രണം, നിരീക്ഷണം എന്നിവ കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...