60-ാം ആഘോഷ തിമിർപ്പിൽകേരളാ കോൺഗ്രസ്സ് (എം)ആരംഭകാല നേതാക്കളെ ആദരിച്ചു

Date:


പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്‌. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.


പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി.
ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ – കെ.അലക്സ് പതാക ഉയർത്തി.


ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ സന്ദേശം നൽകി.നഗരസഭാ കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ, സാവിയോ കാവുകാട് ,ജോസ് ചീരാംകുഴി ,ലീന സണ്ണി, മായാപ്രദീപ്, ബിജി ജോജോ, കെ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ്സുകുട്ടി പൂവേലി ,സാജു എടേട്ട്, ജയ്സൺമാന്തോട്ടo എന്നിവർ പ്രസംഗിച്ചു.


കെ.ടി.യു.സി.പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി ഷിബു കാരമുള്ളിൽ, ബിബിൻ പുളിക്കൽ, കെ.കെ.ദിവാകരൻ, തോമസ് ആൻ്റണി, ബേബി കണ്ണംപാല, ഇ.കെ.ബാബു, ടിനു മാത്യു, ടോമി തകടിയേൽ എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിമാനങ്ങൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം

 ഇൻഡിഗോയുടെ 6 വിമാനങ്ങൾക്കാണ് ഭീഷണി. 6E 58 ജിദ്ദയിൽ നിന്നും മുംബൈയിലേക്കുള്ള...

പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച് പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍...

ജപമാല റാലിയും മരിയൻ എക്സിബിഷനും

പാലാ ഗാഡലൂപ്പാ മാതാ ദേവാലയത്തിൽ ആഗോള കത്തോലിക്കാ സഭ ഒക്ടോബർ മാസം...